Questions on Major Crops of India

Questions on Major Crops of India

Questions on Major Crops of India



*കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം
                   
മണ്ണുത്തി

*കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റ്യുട്ട് സ്ഥിതിചെയ്യുന്നത്
                 

  കാസർകോഡ്

*വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുന്ന പച്ചക്കറി കൃഷിയാണ്
     
  ട്രാക്ക് ഫാമിങ്

*പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണിനം
    
കറുത്ത മണ്ണ്


*കേരളത്തിൽ പരുത്തി കൃഷി ചെയുന്ന പ്രദേശം 
    


 ചിറ്റൂർ, പാലക്കാട്


*നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം 
      
  എക്കൽ മണ്ണ്


*റബർ കൃഷിക്ക് അനുയോജ്യമായ മണ്ണിനം 
                   

ലാറ്ററൈറ്റ് മണ്ണ്


*ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന
പയറുവർഗ്ഗം
                  
*സോയാബീൻ

*കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ്
                
 വിശാഖം തിരുനാൾ


*മണ്ണിൻറെ അമ്ല വീര്യം കുറക്കാൻ ഉപയോഗിക്കുന്നത് 
                   
കുമ്മായം


*ഇന്ത്യയിലാദ്യമായി റബർകൃഷി തുടങ്ങിയത് 
                  
കേരളത്തിൽ


*TxD, DxT തെങ്ങുകൾ വികസിപ്പിച്ചെടുത്തത് എവിടെയാണ്
                

   കാസർകോഡ് തോട്ടവിള ഗവേഷണ കേന്ദ്രം


*കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് പ്ലോട്ട്
   

       പൊന്മുടി


*ഇന്ത്യയിലെ ആദ്യ തേക്ക് തോട്ടം 
                  
 കനോലി പ്ലോട്ട് (നിലമ്പൂർ)

*ഇന്ത്യയിലെ ഏക കറുവാ തോട്ടം 
                  

അഞ്ചരക്കണ്ടി, കണ്ണൂർ


*യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യവിള 
                   
പരുത്തി

*ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി കൊണ്ടുവന്നത്  
                   
അറബികൾ

*ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന വിള  
         
 കൂർക്ക

*കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയുന്ന വിളകൾ 

       തെങ്ങ്, റബർ, നെല്ല്

*കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന നാണ്യ വിള 
                  
നാളികേരം

*കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന കിഴങ്ങ് വിള 


        മരച്ചീനി

*കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന ഭക്ഷ്യ വിള 

         നെല്ല്

*കേരളത്തിലെ ഏറ്റവും വലിയ രാസവള നിർമ്മാണ ശാല
           ഫാക്ട് (FACT)


*പന്നിയൂർ കുരുമുളക് ഉത്പാദിപ്പിക്കുന്ന കാർഷിക ഗവേഷണ തോട്ടം സ്ഥിതിചെയ്യുന്നത്
     

   കണ്ണൂർ


*ലക്ഷദ്വീപ് ഓർഡിനറി, ലക്ഷദ്വീപ് മൈക്രോ, കൊച്ചിൻ ചൈന എന്നിവ ഏത് കാർഷിക ഇനമാണ് 
    
          തെങ്ങ്

*മണ്ഡരി രോഗം ബാധിക്കുന്നത്  
                 
  തെങ്ങിനെ (വൈറസ് ആണ് കാരണം)

*കാറ്റുവീഴ്ച ഏത് വിളയെ ബാധിക്കുന്ന രോഗമാണ്
                
   തെങ്ങ്

*തെങ്ങിൻറെ കൂമ്പ് ചീയലിന് കാരണം 
       
ഫംഗസ്

*കേരളത്തിലെ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല 
                  
കോഴിക്കോട്

*മൊസൈക്ക് രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ്
                  
പുകയില, മരച്ചീനി


*മഹാളി രോഗം ഏത് വിളയെ ബാധിക്കുന്ന രോഗമാണ്
       

      കവുങ്ങ്


*ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ
             

നവര, ഗന്ധകശാല


*കേരളത്തിൽ ഉപ്പിൻറെ സാന്നിധ്യം ഉള്ളിടങ്ങളിൽ കൃഷിചെയ്യുന്ന അത്യുല്പാദനശേഷിയുള്ള നെല്ലിനം
      

     ഏഴോം


*മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും വികസിപ്പിച്ചെടുത്ത നെല്ലിനമാണ്
                  
കാർത്തിക


*പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്ന് വികസിപ്പിച്ചെടുത്ത നെല്ലിനങ്ങൾ
            

 *അശ്വതി, രോഹിണി, അന്നപൂർണ, ത്രിവേണി


*കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന സീസൺ
                    മുണ്ടകൻ കാലം

*ഖാരിഫ് വിളകൾ വിതയ്ക്കുന്ന കാലം
   
   ജൂൺ-ജൂലൈ (വിളവെടുപ്പ് സെപ്റ്റംബർ-ഒക്ടോബർ)


*പ്രധാന ഖാരിഫ് വിളകൾ

നെല്ല്, ചോളം, പരുത്തി, ജോവർ, ബജ്‌റ, റാഗി, ചണം, എള്ള്, നിലക്കടല

*റാബി വിളകൾ വിതയ്ക്കുന്ന കാലം
                   
ഒക്ടോബർ-ഡിസംബർ (വിളവെടുപ്പ് ഏപ്രിൽ-മെയ്)

*പ്രധാന ഖാരിഫ് വിളകൾ
                   
ഗോതമ്പ്, ബാർലി, കടുക്, പയർ വർഗ്ഗങ്ങൾ

*മഞ്ഞുകാല കൃഷി രീതിയാണ്

    റാബി

*വേനൽകാല കൃഷി രീതിയാണ്

സയിദ്
                   
*പുളി ഇന്ത്യയിൽ കൊണ്ടുവന്നത്
                  
അറബികൾ

*റബർ, മരച്ചീനി, പുകയില, പപ്പായ, കൈതച്ചക്ക എന്നിവ ഇന്ത്യയിലെത്തിച്ചത്
                   
പോർച്ചുഗീസുകാർ

*കേരളത്തിൽ കൃഷി യോജ്യമല്ലാത്ത കിഴങ്ങുവർഗ്ഗം
                   
ഉരുളക്കിഴങ്ങ്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.